Aashvasamay enikkeshuvundu Lyrics

Difficulty: Novice / Language: Tamil
No ratings yet
Chords font color
Chordsver Blue
Purple
Green
Orange
Font Size
Hide Chords
Select Key / Transpose
Speed: 1.0
KEY: C 120 BPM 4/4
Aashvasamay enikkeshuvundu
Aashrayippan avan kudeyundu
Aakayaal jeevitha bhaaram-enikkilla 
Aakulamonnumilla

Kaalvary krooshilen jeeva naadhan
Kaal’karam aanee thulacha neram
Enneyaan’orthathenn’orkkumbol 
Ennullam kathunnu snehaagniyaal

Snehichu jeevan vedinja naadhan
Snehichidum enne nithya kaalam
Thante hrudayathil vedanayekunna thonnum
Njaan cheythidumo

Swantha janangal marannidilum
Enthaapathayaalum ennaalilum 
Enne karuthuvaan kaithaangalekuvaan
Ennum mathiyaayavan

Sarvaanga sundaran maadhuryavaan
Naavillenikkinnu varnnikkuvaan
Nithyatha pora than nisthula 
Snehathinn aazham alanneeduvaan
Tamil Lyrics
ആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്രയിപ്പാൻ അവൻ കൂടെയുണ്ട്
ആകയാൽ ജീവിതഭാരമെനിക്കില്ല
ആകുലമൊന്നുമില്ല

കാൽവറി ക്രൂശിലെൻ ജീവനാഥൻ
കാൽകരം ആണി തുളച്ച നേരം
എന്നെയാണോർത്തതെന്നോർക്കുമ്പോൾ
എന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽ

സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ
സ്നേഹിച്ചിടും എന്നെ നിത്യകാലം
തന്റെ ഹൃദയത്തിൽ വേദനയേകുന്ന തോന്നും
ഞാൻ ചെയ്തിടുമോ

സ്വന്ത ജനങ്ങൾ മറന്നിടിലും
എന്താപത്തായാലും എന്നാളിലും
എന്നെ കരുതുവാൻ കൈത്താങ്ങലേകുവാൻ
എന്നും മതിയായവൻ

സർവാംഗ സുന്ദരൻ മാധുര്യവാൻ
നാവില്ലെനിക്കിന്നു വർണിക്കുവാൻ
നിത്യത പോരാ തൻ നിസ്തുല
സ്നേഹത്തിന്നാഴം അളന്നീടുവാൻ
ARTIST INFO Songwriter: Artist Name Copyright: 2020 Audio Credit: Music: Unknown Artist lyrics © Unknown Artist More Info
Extra Notes
Gospel
Chord Sheet by
Chordsver Team
Song Title on Youtube:
Video Title | Artist Name | Year
Video Not Available